Kesari Malayalam WeeklyKesari Malayalam weekly

കേരളത്തിന്റെ ദേശീയ വാരിക

Kesari Pracharamasam
ജൂണ്‍ 7 ലക്കം കേസരിയില്‍.....ഇനിയും നന്നാവാത്ത നമ്മള്‍....മമത ഇനി എന്തുചെയ്യും?....കാലം കടന്നുപോകുന്ന കടവുകള്‍....കടവുകള്‍ പറഞ്ഞ കഥകള്‍.....കടവും തോണിയും പൊറ്റെക്കാടും.....പി.മാധവ്ജി: നവോത്ഥാനത്തിന്റെ സൂര്യതേജസ്.......വിജയം വിശകലനം ചെയ്യപ്പെടുമ്പോള്‍......ഗ്രാമസൗന്ദര്യത്തിന്റെ സ്പന്ദനം.....വീണ്ടെടുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍...കാവി പ്രഭാതത്തിന്റെ ആഗമനം....നരേന്ദ്രജാലം വെള്ളിത്തിരയില്‍.....ഉപനിഷത്തും ഉത്തരാധുനികതയും.....

മുഖപ്രസംഗം

ഒരു വോട്ട്.... രണ്ട് നേട്ടം

പൗരബോധത്തിന്റെയും  പ്രബുദ്ധതയുടെയും മേലാണ് ഒരു നാടിന്റെ ജനാധിപത്യഭാവി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ പൗരബോധത്തിന്റെ ഉരകല്ലായി മാറുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് സാക്ഷര മലയാളിയുടെ പൗരബോധത്തിനുള്ള പരീക്ഷാകാലമാകുന്നത് ഇതുകൊണ്ടാണ്. തെറ്റു തിരുത്താനും പ്രായശ്ചിത്തം ചെയ്യാനും കൂടി മലയാളിക്ക് കരഗതമാകുന്ന അവസരമാണ് ഈ ലോകസഭാ തിരഞ്ഞെടുപ്പ്. 2014-ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഗവണ്‍മെന്റിന് ശക്തി പകരുവാന്‍ ഒരു ജനപ്രതിനിധിയെപ്പോലും അയക്കാതിരുന്ന കേരളം ഈ തിരഞ്ഞെടുപ്പില്‍ അതിന് പ്രായശ്ചിത്തം ചെയ്യുമെന്ന് ഉറപ്പാണ്. സ്വതന്ത്രഭാരതചരിത്രത്തില്‍…

തുടര്‍ന്ന് വായിക്കുക

മുഖലേഖനം

സഖാവ് ലോറന്‍സിന്റെ മകള്‍ക്ക് പറയാനുള്ളത്--

സഖാവ് ലോറന്‍സിന്റെ മകള്‍ക്ക് പറയാനുള്ളത്--

ടതുപക്ഷ ജനാധിപത്യമുന്നണി മുന്‍ കണ്‍വീനറും മാര്‍ക്‌സിസ്റ്റ് 
നേതാവുമായ എം.എം.ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് തന്റെ കുടുംബം അനുഭവിച്ച പീഡനങ്ങള്‍ തുറന്നുപറയുന്നു.
എനിക്ക് എന്റെ അപ്പന്റെ 'ജോലി'യെക്കുറിച്ചൊന്നും തിരിച്ചറിവില്ലാത്ത പ്രായം. എറണാകുളം സിറ്റിയുടെ ഹൃദയഭാഗത്ത് തോട്ടക്കാട് റോഡിലെ കൊച്ചു വീട്ടിലാണ് അപ്പന്‍, അമ്മ, ഞങ്ങള്‍ നാല് മക്കള്‍ താമസിച്ചിരുന്നത്. നീണ്ട…

തുടര്‍ന്ന് വായിക്കുക

-ലേഖനം-

ഭരണമെന്തെന്നറിയാത്ത ഭരണകൂടം--സദാനന്ദന്‍ ചേപ്പാട്

പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതപ്രാരാബ്ധങ്ങളില്‍ ഭരണകൂടം എങ്ങിനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു സര്‍ക്കാരിനെ പൊതുജനം വിലയിരുത്തുന്നത്. ഇടതുപക്ഷസര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ നമ്മുടെ സിവില്‍ സര്‍വ്വീസിലെ പ്രവര്‍ത്തനം എങ്ങനെ തുടരുന്നുവെന്ന് പരിശോധിക്കേണ്ടതല്ലേ? ഫയലുകള്‍ നടപടികാത്ത്  കെട്ടികിടക്കുന്നത് ഇന്നൊരു വാര്‍ത്തയല്ലാതെ…

തുടര്‍ന്ന് വായിക്കുക

പ്രത്യേക പതിപ്പുകള്‍

ലേഖനം..

ഇടതുഭരണത്തിലെ ദളിത് പീഡനങ്ങള്‍--മുരളി പാറപ്പുറം

ഇടതുഭരണത്തിലെ  ദളിത് പീഡനങ്ങള്‍--മുരളി പാറപ്പുറം

കേരളം കണ്ട  ഏറ്റവും ക്രൂരമായ ഒരു ദളിത് പീഡനം മുതലെടുത്താണ് 2016 മെയ് മാസത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വിരോധാഭാസമെന്നു പറയട്ടെ, അതിക്രൂരമായ ദളിത് പീഡനങ്ങളുടെ ഒരു പരമ്പര തന്നെയാണ് മൂന്നുവര്‍ഷക്കാലത്തെ ഇടതുമുന്നണി ഭരണകാലത്ത് നടന്നത്. അവഗണനകള്‍, അടിച്ചമര്‍ത്തലുകള്‍, അപമാനങ്ങള്‍, മര്‍ദ്ദനങ്ങള്‍, പീഡനങ്ങള്‍, കൊലപാതകങ്ങള്‍…

തുടര്‍ന്ന് വായിക്കുക

ലേഖനം

കമ്യൂണിസ്റ്റുകള്‍ നവോത്ഥാനത്തെ തുരങ്കംവെക്കുന്നവര്‍ --ഭാസ്‌കരന്‍ വേങ്ങര

ളരെയേറെ തെറ്റിദ്ധാരണാജനകമായ ചരിത്ര ബന്ധമാണ് നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ഉള്ളത്. ചരിത്രകാരന്മാരും, പണ്ഡിതരും, ഗവേഷകരും ഇക്കാര്യം പലവട്ടം തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചിട്ടും, കമ്യൂണിസ്റ്റുകള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. നവോത്ഥാന ബന്ധം ആരോപിച്ചുകൊണ്ട് ഇപ്പോള്‍ സിപിഎം ഒരു സമര കോലാഹലത്തിനുള്ള പുറപ്പാടില്‍ ആണല്ലോ. ജനുവരി ഒന്നിന് അവര്‍ അതിന്റെ ഭാഗമായി വനിത മതില്‍ തീര്‍ക്കുവാന്‍…

തുടര്‍ന്ന് വായിക്കുക

ലേഖനം..>>

ക്ഷേത്രഭരണം രാഷ്ട്രീയ മുക്തമാകണം--ഇ.എസ്.ബിജു

1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ്ങ് ആന്റ് എസൈന്‍മെന്റ് ആക്ട്) പ്രകാരം കേരളത്തിലെ മുഴുവന്‍ സ്വകാര്യ വനവും സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി. അപ്രകാരം ക്ഷേത്രങ്ങളുടെ കൈവശമുണ്ടായിരുന്ന വനഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കൊട്ടിയൂര്‍ ദേവസ്വത്തിന്റെ…

തുടര്‍ന്ന് വായിക്കുക

വാര്‍ത്ത

കേസരി പ്രചാരമാസപ്രവര്‍ത്തനം സംസ്ഥാനതല ഉദ്ഘാടനം

കേസരി പ്രചാരമാസപ്രവര്‍ത്തനം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട്: കേസരി പ്രചാരമാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 1ന് കേരളപ്പിറവി ദിനത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. അളകാപുരി ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവര്‍ സംബന്ധിച്ചു.
കോഴിക്കോട് ജില്ലാ റിട്ട. ജഡ്ജി വി. ജയറാമിനെ ആദ്യവരിക്കാരനായി ചേര്‍ത്തുകൊണ്ട് കോഴിക്കോട് റെയില്‍വെ…

തുടര്‍ന്ന് വായിക്കുക

നോവല്‍ നോവല്‍--തീണ്ടാളന്‍- തിരൂര്‍ ദിനേശ്‌

കാരിരുമ്പിനൊത്ത നിശ്ചയദാര്‍ഢ്യം

''അശ്രീകരങ്ങള്''

തീക്കനലില്‍ ചവിട്ടിയ മട്ടില്‍ പെട്ടെന്നു നിന്ന നമ്പൂതിരി വെറുപ്പോടെ പറഞ്ഞു. ഭൃത്യനെ നോക്കിയിട്ട് വാക്കുകള്‍ ഇങ്ങനെ പൂര്‍ത്തിയാക്കി-

''അകമ്പടി നടക്കണ ആ കോന്തന്‍മാര് അത് കണ്ടില്യേ ആവോ.''

''എന്താണാവോ അവിടുന്ന് നിരൂപിക്കിണെ'' ഭൃത്യന്‍ നമ്പൂതിരിക്ക് ഒന്നും മനസ്സിലായില്ല.

''തനിക്കെന്താടോ,…

തുടര്‍ന്ന് വായിക്കുക